ചങ്ങാതിമാരേ!
ആദ്യമായിട്ടാണിവിടെ. കുറെ നാളായി തനിമലയാളം ബ്ലോഗ്, വായന മാത്രമായിരുന്നു. ഇനി ഇപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാമെന്ന് നിരൂപിച്ചു. മറ്റുള്ളവര്‍ക്ക് കൊടുത്ത കൈ എനിയ്ക്കും കൂടി താങ്ങായാല്‍, പലതും കേട്ടതും, പലരും കേള്‍ക്കാത്തതും ഞാന്‍ ഇവിടെ പറയാം.
Subscribe to:
Post Comments (Atom)
3 comments:
എന്നാപ്പിന്നെ മടിക്കേണ്ട.തുടങ്ങിക്കോളൂ!!
മംഗളാശംസകള്‍!
സ്വാഗതം. വരൂ..
സ്വാഗതം സുഹൃത്തെ
Post a Comment