Saturday, November 17, 2007

കളിയും കാര്യവും

ചങ്ങാതിമാരേ!

"ഒരൊറ്റ മുണ്ടേ ഉള്ളെങ്കിലും അതു അഭിമാനത്തോടെ ധരിക്കുക. കുടിലിലാണെങ്കിലും അതില്‍ അഭിമാനത്തോടെ താമസിക്കുക. ഉണക്കചപ്പാത്തിയും പച്ചവെള്ളവുമേ ഉള്ളെങ്കിലും അതു അഭിമാനത്തോടെ കഴിക്കുക."

"കളിയും കാര്യവും" എന്ന ലേഖനത്തില്‍ എ.പി.ഉദയഭാനു മുന്‍പെങ്ങൊ എഴുതിയത്‌ ഇപ്പോള്‍ ഒാര്‍മ്മ വരുന്നു.

ഞാനടക്കമുള്ള മലയാളികള്‍ക്ക്‌ എപ്പോഴും മറ്റുള്ളവരെ അനുകരിക്കാനല്ലേ മോഹം?

3 comments:

ഫുള്‍ജന്‍ said...

പണ്ടെങ്ങോ വായിച്ചതില്‍ ചിലത് ഇതാ കൂട്ടുകാരുമായി പങ്ക് വയ്ക്കുന്നു.

മറ്റൊരാള്‍ | GG said...
This comment has been removed by the author.
മറ്റൊരാള്‍ | GG said...

നന്നായി! ഇതൊക്കെ വായിച്ചപ്പോള്‍ മറ്റൊരു കവിതാശകലം ഓര്‍മ്മ വരുന്നു. ആര് പാടിയതാണെന്ന് അറിയില്ല.

“വെളുക്കുമ്പോള്‍ കുളിക്കേണം
വെളുത്ത മുണ്ട് ഉടുക്കേണം.
കരുത്തുള്ള കൊമ്പനാന-
പ്പുറത്തേറി നടക്കേണം.
ഇരക്കാതെ ഇരിക്കേണം
മരി‍ക്കുമ്പോള്‍ മരിച്ചോട്ടെ.”